ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി-കേരള
Main Building
C.H.S Block
Administrative Block
U.G Block
National Institute
Hifz College
Mosque
Pankkad Umer Ali Shihab Thangal -Dua'
Marhum Bapputty Haji -Speech-1998
Marhum Baputti Haji Song
തെന്നിന്ത്യയിലെ പ്രഥമ ഇസ്‌ലാമിക സര്‍വകലാശാല
യാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി.
കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസിലും മൊറോക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് യൂനിവേഴ്‌സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് വേള്‍ഡിലും അംഗത്വം ലഭിച്ചിട്ടുണ്ട്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്ന ദാറുല്‍ ഹുദാക്ക് കേരളത്തിനകത്തും പുറത്തുമായി പതിനെട്ടിലധികം യു.ജി സ്ഥാപനങ്ങളും ആന്ധ്രപ്രദേശിലെ പുങ്കനൂരിലും ബംഗാളിലെ ബീര്‍ഭൂം ജില്ലയിലും ആസാമിലെ ബൈശയിലും കാമ്പസുകളുമുണ്ട്.
കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന, ഉറുദു ബോധന മാധ്യമമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സറ്റിറ്റിയൂറ്റ് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കണ്ടംപററി സ്റ്റഡീസും പൊതു വിദ്യാഭ്യാസ കേന്ദ്രമായ സെന്റര്‍ ഫോര്‍ പബ്ലിക്ക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രൈനിംഗും വാഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്.
മത ഭൗതിക വിദ്യാഭ്യാസവും ബഹു ഭാഷ പരിജ്ഞാനവും സാങ്കേതിക വിദ്യാ വൈഭവവും നേടിയ പണ്ഡിതരെ സമൂഹത്തിനു സമർപ്പിക്കുകയായിരുന്നു സ്ഥാപന ലക്‌ഷ്യം.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസ - ദീനി പ്രബോധന മേഖലകളില്‍ സ്ഥാപനത്തിൽ നിന്ന് പഠനം പൂര്ത്തിയാക്കിയ (ഹുദവി) പണ്ഡിതർ സേവനം ചെയ്തു കൊണ്ടിരിക്കുന്നു.
VIDEO
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി
VIDEO
നമ്മെ വിട്ടു പിരിഞ്ഞ സ്ഥാപനത്തിന്റെ മഹാ നേതാക്കളെ ഇവിടെ സ്മരിക്കുന്നു
Marhoom Dr.U. Bapputty Haji
Marhoom Sayyid Umer Ali Shihab Thangal
Marhoom Prof.E.Muhammad
==============================================
Andra Pradesh Off Campus
Assam Off Campus
West Bengal Off Campus
A number of Affiliated Colleges
and
Few Madrasas
--------------------------------------------------------------
D.H.I.U is Now Led- By
===================================================
Sayyid Hyderali Shihab Thangal - Chancellor, Cherusheri Zainudheen Musliyar - Pro-Chancellor Dr.Bahaudheen Muhammad Nadwi - Vice Chancellor
Chemmukkan Kunjappu Haji Treasurer U.Shafi Haji
G. Secretary Saidalavi Haji Secretary
No comments:
Post a Comment